PMAY(G) ആവാസ് പ്ലസ് 2024 സർവേ പ്രകാരമുള്ള പെർമിനെന്‍റ വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങൾ ജില്ലാതല അപലേറ്റ് കമ്മറ്റിക് മുൻപാകെ സമർപ്പിക്കുവാൻ 20.07.2026 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
ലീലാ രാധാകൃഷ്ണൻ

ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി