PMAY(G) ആവാസ് പ്ലസ് 2024 സർവേ പ്രകാരമുള്ള പെർമിനെന്‍റ വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങൾ ജില്ലാതല അപലേറ്റ് കമ്മറ്റിക് മുൻപാകെ സമർപ്പിക്കുവാൻ 20.07.2026 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ടുകൾ

ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വികസന, ക്ഷേമ, അടിസ്ഥാന സൗകര്യ, ധനകാര്യ, ഭരണപര പ്രവർത്തനങ്ങൾ സംബന്ധിച്ച ബജറ്റ് റിപ്പോർട്ടുകൾ, വാർഷിക പദ്ധതി റിപ്പോർട്ടുകൾ, ഓഡിറ്റ് റിപ്പോർട്ടുകൾ, വാർഷിക ധനകാര്യ പത്രിക, സ്റ്റാറ്റസ് റിപ്പോർട്ടുകൾ, ഗ്രാമസഭ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന്‍റെ സമഗ്ര വികസനം, സേവന വിതരണത്തിന്‍റെ കാര്യക്ഷമത, ധനകാര്യ അച്ചടക്കം, ജനപങ്കാളിത്തം, സുതാര്യത, സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ റിപ്പോർട്ടുകളിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്.