PMAY(G) ആവാസ് പ്ലസ് 2024 സർവേ പ്രകാരമുള്ള പെർമിനെന്‍റ വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത ലിസ്റ്റിന്മേലുള്ള ആക്ഷേപങ്ങൾ ജില്ലാതല അപലേറ്റ് കമ്മറ്റിക് മുൻപാകെ സമർപ്പിക്കുവാൻ 20.07.2026 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്.
വാർഷിക ധനകാര്യ പത്രിക

മെഴുവേലി ഗ്രാമപഞ്ചായത്തിന്‍റെ    2024-25 സാമ്പത്തിക വർഷത്തെ വാർഷിക ധനകാര്യ  പത്രികയിൽ പഞ്ചായത്തിന്‍റെ വരവ്-ചെലവ് കണക്കുകൾ, ആസ്തി-ബാധ്യത വിവരങ്ങൾ, ഫണ്ട് വിനിയോഗം, വരുമാന സ്രോതസ്സുകൾ, വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി നടത്തിയ ചെലവുകൾ എന്നിവ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സർക്കാർ നിർദ്ദേശങ്ങളും പാലിച്ച് തയ്യാറാക്കിയ ഈ ധനകാര്യ പത്രിക പഞ്ചായത്തിന്‍റെ സാമ്പത്തിക നിലയും ധനകാര്യ പ്രവർത്തനങ്ങളുടെ സുതാര്യതയും ഉത്തരവാദിത്വവും പ്രതിഫലിപ്പിക്കുന്നതാണ്. 

  • വാർഷിക ധനകാര്യ പത്രിക 2024-25
  • വാർഷിക ധനകാര്യ പത്രിക 2023-24