വിവരാവകാശ നിയമം
വിവരാവകാശം
വിവരാവകാശ നിയമം 2005
```
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
എ വി അജികുമാർ
സെക്രട്ടറി, മെഴുവേലി ഗ്രാമപഞ്ചായത്ത്
ഇലവുംതിട്ട പി.ഒ – 689625
അസി. പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ
ശ്യാംനാഥ് ജി
ഹെഡ് ക്ലർക്ക്, മെഴുവേലി ഗ്രാമപഞ്ചായത്ത്
ഇലവുംതിട്ട പി.ഒ – 689625
അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
പത്തനംതിട്ട – 689645
വിവരാവകാശ നിയമം 2005 — സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള ജനങ്ങളുടെ അവകാശം
```