PMAY(G) ആവാസ് പ്ലസ് 2024 സർവ്വേ പ്രകാരമുള്ള പെർമിനെന്റ് വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നത്
July 15, 2026
PMAY(G) ആവാസ് പ്ലസ് 2024 സർവേ പ്രകാരമുള്ള പെർമിനെന്റ് വെയിറ്റിംങ് ലിസ്റ്റ് അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്തുത ലിസ്റ്റിൽ മേലുള്ള ആക്ഷേപങ്ങൾ ജില്ലാതല അപലേറ്റ് കമ്മറ്റിക് മുൻപാകെ സമർപ്പിക്കുവാൻ 20.07.2026 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. ആക്ഷേപങ്ങൾ ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകളിൽ നൽകാവുന്നതാണ്